Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Padmanabhan

Kasaragod

ഡോ. ​പ​ദ്മ​നാ​ഭ​ന് ആ​ദ​രം

അ​മ്പ​ല​ത്ത​റ: ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​എ.​സി. പ​ദ്മ​നാ​ഭ​ന് സ്‌​നേ​ഹ​വീ​ടി​ന്‍റെ ആ​ദ​രം. ഡോ. ​പ​ദ്മ​നാ​ഭ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ല്‍ സ്നേ​ഹ​വീ​ടി​ലെ കു​ട്ടി​ക​ള്‍​ക്ക് മ​ക​ന്‍ ഡോ. ​സ​ച്ചി​ന്‍ പ​ദ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ ഹെ​ല്‍​ത്ത് ക്യാ​മ്പ് ന​ട​ത്തി. മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​നേ​ഹം പാ​ലി​യേ​റ്റീ​വ് ര​ക്ഷാ​ധി​കാ​രി വി. ​മാ​ധ​വ​ൻ നാ​യ​ര്‍, ഡോ. ​പ്ര​വീ​ണ്‍ കെ. ​അ​റോ​റ, ഡോ. ​ടി.​വി. പ​ദ്മ​നാ​ഭ​ന്‍, സി. ​കൃ​ഷ്ണ​കു​മാ​ര്‍, പി. ​അ​പ്പു​കു​ഞ്ഞി, മാ​ധ​വി കാ​നം, കെ.​പി. കൃ​ഷ്ണ​ന്‍, പു​രു​ഷോ​ത്ത​മ​ന്‍ ഗു​രു​പു​രം, കെ. ​പീ​താം​ബ​ര​ന്‍, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up